WATCH OUR LATEST VIDEO



Subscibe on Youtube

പോർട്രോണിക്‌സ്‌ മഫ്‌സ് എക്സ് റ്റി - വയർലെസ്സ് ഹെഡ്സെറ്റ്


പോർട്രോണിക്‌സ്‌ ബ്രാൻഡ് അവതരിപ്പിച്ച ബ്ലൂടൂത്ത് ഹെഡ്സെറ്റ് ആണ് മഫ്‌സ് എക്സ് റ്റി. ഈ പ്രോഡക്റ്റ് നെ പറ്റി മലയാളം ടെക് നടത്തിയ വിശദമായ അവലോകനത്തിനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണുക:




ഈ ഹെഡ്സെറ്റ് ന്റെ ഗുണങ്ങളും, പ്രശ്നങ്ങളും ചുവടെ ചേർത്തിരിക്കുന്നു:

ഗുണങ്ങൾ:



  • ബ്ലൂടൂത്ത് 4.0
  • നല്ല ക്വാളിറ്റി സൗണ്ട് 
  • നല്ല ബേസും ട്രെബിലും 
  • കുറഞ്ഞ വില 
  • ഒരേ സമയം ഒന്നിൽ കൂടുതൽ ഉപകരണങ്ങൾ പെയർ ചെയ്ട് വെക്കാൻ സാദിക്കും
  • കോളുകൾ എടുക്കാൻ സാധിക്കും 
  • പാട്ടുകൾ സ്കിപ് ചെയാം
  • വോളിയം അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും 
  • 16 മണിക്കൂർ ബാറ്ററി ബാക്കപ്പ് (2 മണിക്കൂർ ചാർജിങ്) 



ദോഷങ്ങൾ:


  • മടക്കി ഉപയോഗിക്കാൻ പറ്റില്ല 
  • അധിക നേരം ഉപയോഗിക്കുമ്പോൾ ചെവി വേദനിക്കാൻ ഇടയുണ്ട്




നിങ്ങൾ ഈ ഹെഡ്സെറ്റ് വാങ്ങുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഇൽ നിന്നും വാങ്ങാവുന്നതാണ്:

Buy this Headset from Amazon
പോർട്രോണിക്‌സ്‌ മഫ്‌സ് എക്സ് റ്റി - വയർലെസ്സ് ഹെഡ്സെറ്റ് പോർട്രോണിക്‌സ്‌ മഫ്‌സ് എക്സ് റ്റി - വയർലെസ്സ് ഹെഡ്സെറ്റ് Reviewed by Geek Boy - Ajith on 1:12 PM Rating: 5

No comments:

Powered by Blogger.