WATCH OUR LATEST VIDEO



Subscibe on Youtube

പുത്തൻ സവിശേഷതയുമായി യൂട്യൂബ് ആപ്പ്


യൂട്യൂബ് ഉപയോഗിക്കാത്തവരായി ആരുണ്ട് ? വീഡിയോസ് കാണുന്നതിനിടെ പുറകിലേക്കോ മുന്നിലേക്കോ സ്കിപ് ചെയ്യണമെന്ന് കരുതിയാൽ നമ്മൾ വളരെ ബുദ്ധിമുട്ടാറാണ് പതിവ്. എന്നാൽ ഇതിനൊരു പ്രീതിവിധി ആയിട്ടാണ് യൂട്യൂബ് അവരുടെ പുതിയ ഡബിൾ ടാപ്പ് ഫീച്ചർ അവതരിപ്പിച്ചത്.


ഡിസ്പ്ലേ യുടെ വലതു ഭാഗത്തു രണ്ടു പ്രാവശ്യം അടുപ്പിച്ചു തൊട്ടാൽ വീഡിയോ 10 സെക്കന്റ് മുൻപോട്ട് സ്കിപ് ആവുകയും, ഇടതു ഭാഗത്തു തൊട്ടാൽ നേരെ പിന്നിലേക്ക് സ്കിപ് ആവുകയും ചെയ്യുന്നു.



എന്നാൽ ഇത് കൂടാതെ 20 , 30 , 40 സെക്കൻഡുകൾ സ്കിപ് ചെയ്യാൻ രണ്ടിന് പകരം 3 ,4 ,5 എന്നിങ്ങനെ ടാപ്പ് ചെയ്‌താൽ മതി. യൂട്യൂബ് ഉപയോഗിക്കുന്നവർക് വളരെ ഉപകാരപ്രദമായ ഒരു ഫീച്ചർ ആണിത് . എന്താണ് നിങ്ങളുടെ അഭിപ്രായം? കമന്റ് ചെയ്ത് ഞങ്ങളെ അറിയിക്കൂ.



കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ കാണുക:
പുത്തൻ സവിശേഷതയുമായി യൂട്യൂബ് ആപ്പ് പുത്തൻ സവിശേഷതയുമായി യൂട്യൂബ് ആപ്പ് Reviewed by Geek Boy - Ajith on 12:34 PM Rating: 5

No comments:

Powered by Blogger.