WATCH OUR LATEST VIDEO



Subscibe on Youtube

ലോകം റാൻസംവെയർ ഭയത്തിൽ


ലോക രാഷ്ട്രങ്ങള്‍ റാന്‍സംവെയര്‍ ആക്രമണത്തിന്റെ മുള്‍മുനയിലാണ്. 150 രാജ്യങ്ങളും രണ്ട് ലക്ഷം കമ്പ്യൂട്ടര്‍ ശൃംഖലകളുമാണ് ഇതുവരെ റാന്‍സംവെയര്‍ ആക്രമണത്തിന് ഇരയായത്. ഇന്ത്യയില്‍ നൂറുകണക്കിന് കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ ബാധിച്ചുവെന്നാണ് സൂചന. 100 രാജ്യങ്ങള്‍ക്ക് ഭീഷണി ലഭിച്ചുകഴിഞ്ഞു.

നിങ്ങളുടെ കമ്പ്യൂട്ടറിലും മൊബൈലിലും ആവിശ്യമില്ലാത്ത ലിങ്കുകൾകണ്ടാൽ ക്ലിക്ക് ചെയ്യുകയൊ ഡൗലോഡ് ചെയ്യുകയൊ ചെയ്യാതിരിക്കുക....

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. മൈക്രോസോഫ്റ്റ് പുറത്തിറക്കിയ സെക്യൂരിറ്റി അപ്ഡേറ്റ് MS17- 010 എത്രയും പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യണം.

2. വിൻഡോസ് NT, വിൻഡോസ് 2000, വിൻഡോസ് XP എന്നിവ പ്രൊഡക്ഷന്‍ എൻവിറോണ്‍മെന്റില്‍ നിന്നും മാറ്റണം.

3.139, 445 , 3389 തുടങ്ങിയ പോര്‍ട്ടുകള്‍ ഫയര്‍വാളിൽ തടയണം.

4. അനാവശ്യമായ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് നിര്‍ത്തുക.

5. അറിയാത്ത ആളുകൾ അയച്ചു തരുന്ന ഈ മെയില്‍ അറ്റാച്ച്മെന്റ്
തുറക്കാതിരിക്കുക.

6. വിൻഡോസില്‍ ഉള്ളSMB disable ചെയ്യണം.

7. സോഫ്റ്റ്വയര്‍ എല്ലാ തന്നെ അപ്ഡേറ്റ് ചെയ്ത് വയ്ക്കണം

8. ബ്രൌസറില്‍ ഒരു പോപ്പ് ബ്ലോക്കര്‍ വയ്ക്കണം

9. തുടര്‍ച്ചയായി ബാക്കപ്പ് എടുക്കണം

10. നല്ല ആന്റി വൈറസലും ആന്റി റാന്‍സംവെയര്‍ സോഫ്റ്റ് വയര്‍ ഇന്‍സ്റ്റാള് ചെയ്യണം.

11. ഇത് കൂടാതെ താഴെ പറഞ്ഞിരിക്കുന്ന ലിസ്റ്റിലുള്ള ഐപി അഡ്രസ്, ഡൊമെയിന്‍സ്, ഫയല്‍ പേരുകള്‍ എന്നിവ നിങ്ങളുടെ മൊബൈലിലെ കമ്പ്യൂട്ടറിലെ കണ്ടാൽ ക്ലിക്ക് ചെയ്യാതിരിക്കുക.

IP address

16.0.5.10:135
16.0.5.10:49
10.132.0.38:80
1.127.169.36:445
1.34.170.174:445
74.192.131.209:445
72.251.38.86:445
154.52.114.185:445
52.119.18.119:445
203.232.172.210:445
95.133.114.179:445
111.21.235.164:445
199.168.188.178:445
102.51.52.149:445
183.221.171.193:445
92.131.160.60:445
139.200.111.109:445
158.7.250.29:445
81.189.128.43:445
143.71.213.16:445
71.191.195.91:445
34.132.112.54:445
189.191.100.197:445
117.85.163.204:445
165.137.211.151:445
3.193.1.89:445
173.41.236.121:445

217.62.147.116:445
16.124.247.16:445
187.248.193.14:445
42.51.104.34:445
76.222.191.53:445
197.231.221.221:9001
128.31.0.39:9191
149.202.160.69:9001
46.101.166.19:9090
91.121.65.179:9001
2.3.69.209:9001
146.0.32.144:9001
50.7.161.218:9001
217.79.179.177:9001
213.61.66.116:9003
212.47.232.237:9001
81.30.158.223:9001
79.172.193.32:443
38.229.72.16:443

Domains:

• iuqerfsodp9ifjaposdfjhgosurijfaewrwergwea[.]com
• Rphjmrpwmfv6v2e[dot]onion
• Gx7ekbenv2riucmf[dot]onion
• 57g7spgrzlojinas[dot]onion
• xxlvbrloxvriy2c5[dot]onion
• 76jdd2ir2embyv47[dot]onion
• cwwnhwhlz52maqm7[dot]onion

File Names:

• @Please_Read_Me@.txt
• @WanaDecryptor@.exe
• @WanaDecryptor@.exe.lnk
• Please Read Me!.txt (Older variant)
• C:\WINDOWS\tasksche.exe
• C:\WINDOWS\qeriuwjhrf
• 131181494299235.bat
• 176641494574290.bat


• 217201494590800.bat
• [0-9]{15}.bat #regex
• !WannaDecryptor!.exe.lnk
• 00000000.pky
• 00000000.eky
• 00000000.res
• C:\WINDOWS\system32\taskdl.exe

ലോകം റാൻസംവെയർ ഭയത്തിൽ ലോകം റാൻസംവെയർ ഭയത്തിൽ Reviewed by Geek Boy - Ajith on 2:39 PM Rating: 5

3 comments:

Powered by Blogger.