WATCH OUR LATEST VIDEO



Subscibe on Youtube

ബാറ്ററി ചാർജിങ് തെറ്റിദ്ധാരണകൾ


ബാറ്ററി ചാർജിങ്നെ കുറിച്ച്നിങ്ങൾക്കറിയാവുന്നതിൽ പലതും തെറ്റിദ്ധാരണകൾ മാത്രമാണ്.


</ div>

1. Overcharging

രാത്രി മുഴുവനും ഫോൺ ചാർജ് ചെയ്യരുത് എന്ന് പറയുന്നത് വെറും തെറ്റായ ധാരണ മാത്രമാണ്.

2. Initial charging

ഏതു ഇലക്ട്രോണിക് സാധനം വാങ്ങിച്ചാലും ആദ്യം നിശ്ചിത സമയം ചാർജു ചെയ്യണം എന്ന് പറയുന്നത് തെറ്റായ ധാരണയാണ്.

3. Don't use while charging

ഫോൺ ചാർജ്ജ് ചെയ്യുമ്പോൾ ഉപയോഗിക്കരുത് എന്നു പറയുന്നത് മറ്റൊരു തെറ്റായ ധാരണയാണ്.

4. Only use manufactured branded charger

ഫോണിന്റെ കമ്പനിയുടെ ചാർജർ മാത്രം ഉപയോഗിക്കണം എന്നു പറയുന്നത് തെറ്റായ ധാരണയാണ്.

ബാറ്ററി ചാർജിങ് തെറ്റിദ്ധാരണകൾ ബാറ്ററി ചാർജിങ് തെറ്റിദ്ധാരണകൾ Reviewed by Unknown on 5:23 PM Rating: 5

No comments:

Powered by Blogger.