WATCH OUR LATEST VIDEO



Subscibe on Youtube

ഹുവാവെ മെയിറ്റ് 10 പ്രത്യേകതകൾ

ഹുവാവേ മെയ്റ്റ് 10 മൊബൈലാണ് 5.9 ഡിസ്പ്ലേ സൈസും ഫോൺ പ്രവർ്തിക്കുന്നത് ആൻഡ്രോയ്ഡ് 8.0 വേർഷനിലുമാണ്. 4GB റാമും അതുപോലെതന്നെ Octa Core പ്രൊസസ്സറുമാണ് അവർ ഉൾപ്പെടുത്തിയിരിക്കുന്നത്. ബാറ്ററിയുടെ ശേഷി എന്ന് പറയുന്നത് 4000mAh ആണ്. 20 മെഗാപിക്സൽ ക്യാമറയാണ് അവർ നമുക്ക് തരുന്നത്. അതിന്റെ UI എന്ന് പറയുന്നത് EMUI 8.0 ആണ്. 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും അവർ ഉൾപ്പെടുത്തിയിട്ടുണ്ട്.

                 ഹുവാവെയുടെ നീണ്ടകാലത്തെ പരിശ്രമത്തിന്റെ ഫലമാണ് ഹുവാവെയ് മെയ്റ്റ് 10. ലോകത്തിലെ ആദ്യത്തെ Kirin 970 A.I പ്രോസസർ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇൗ പ്രോസസർ വളരെ നല്ല പ്രകടനമാണ് കായ്ച്ച വെക്കുന്നത്. 16 : 9 ഡിസ്പ്ലേ റേഷ്യോയിലാണ് ഇതിന്റെ ഡിസ്പ്ലേ വന്നിരിക്കുന്നത്. 4k റെക്കോർഡിംഗ് പിന്നെ ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷനും അവർ ക്യാമറയുടെ കാര്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റു ഫോണുകളുമായി മത്സരിക്കാൻ ഹുവാവെയ്യുടെ ഒരു തുറുപ്പു ചീടും കൂടിയാണ് ഹുവാവെയ് മെയിറ്റ് 10.

ഹുവാവെ മെയിറ്റ് 10 പ്രത്യേകതകൾ ഹുവാവെ മെയിറ്റ് 10 പ്രത്യേകതകൾ Reviewed by Safvan Hameed on 11:53 PM Rating: 5

No comments:

Powered by Blogger.