WATCH OUR LATEST VIDEO



Subscibe on Youtube

സാംസങിന്റെ ബ്രാൻഡ് ന്യൂ 360 റൗണ്ട് ക്യാമറ 17 ലെൻസുകളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്

സാംസങ് അവരുടേതായ ഒരു പുതിയ 360 ക്യാമറാ ഇറകി. '360 Round' എന്നാണ് ഇൗ 360 ക്യാമറയുടെ പേര്.


ക്യാമറയുടെ പ്രത്യേകതകൾ :


• 17 Lenses With 2MP f/1.8 Aperture

• 6 Internal Mics

• LAN + USB-C Connectivity

• 40GB Internal Memory


ഇൗ മാസം തന്നെ ക്യാമറാ വിപണിയിൽ എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഇതിന്റെ ശെരിയായ വില അവർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
സാംസങിന്റെ ബ്രാൻഡ് ന്യൂ 360 റൗണ്ട് ക്യാമറ 17 ലെൻസുകളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത് സാംസങിന്റെ ബ്രാൻഡ് ന്യൂ 360 റൗണ്ട് ക്യാമറ 17 ലെൻസുകളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത് Reviewed by Unknown on 12:11 AM Rating: 5

1 comment:

Powered by Blogger.