WATCH OUR LATEST VIDEO



Subscibe on Youtube

പത്താം വാർഷികത്തിൽ പുതിയ സവിശേഷതകളുമായി Amazonന്റെ All-New Kindle Oasis


എന്താണ് All-New Kindle Oasis നെ മറ്റുള്ള മോഡലുകളിൽ നിന്നു വെത്യസ്ഥമാക്കുന്നത് എന്നത് നമ്മൾക്ക് പരിശോധിക്കാം.


ആമസോൺ കിൻഡിലിന്റെ ഹൈ-ഏൻഡ് മോഡലാണ് All-New Kindle Oasis
പുതിയ ഹൈ ഏൻഡ് കിൻഡിലിന് 7 ഇഞ്ച് ഡിസ്‌പ്ലേയാണ് ആമസോൺ നൽകിയിരിക്കുന്നത്

അറിയിപ്പ്: നിലവിൽ എല്ലാ കിൻഡിലുകൾക്കും 6 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. .

ബ്ലൂടൂത്ത് ഉള്ളതിനാൽ external ബ്ലൂടൂത്ത് സ്പീക്കർ വഴി ഓഡിയോ ബുക്ക് പ്ലേയ് ചെയ്‌യാൻ സാധിക്കുന്നതാണ്
ആമസോന്റെ ആദ്യത്തെ IPX8 വാട്ടർപ്രൂഫ് കിൻഡിലാണിത്.

അറിയിപ്പ്: kobo പോലെയുള്ള മറ്റു ഇ-ബുക്ക് റീഡറുകൾ വാട്ടർപ്രൂഫ് മോഡലുകൾ ഇറക്കിയതാകണം ആമസോണെ ഇതിനു പ്രേരിച്ചത്.

മുൻപുള്ള മോഡലുകൾ പോലെ ഒറ്റ ചാർജിൽ ഒരാഴ്ച വരെ പ്രവർത്തിക്കാൻ ഇതിനു സാധിക്കും.
ഈ തവണ രണ്ട്‌ സ്റ്റോറേജ് ഓപ്ഷനിലാണ് ആമസോൺ പുറത്തിറക്കുന്നത് 8GB പിന്നെ 32GB.

അറിയിപ്പ്: മറ്റെല്ലാം മോഡലുകൾക്കും 4 GB സ്റ്റോറേജ് മാത്രമാണുള്ളത് .

പ്ലാസ്റ്റിക്ക് ബോഡിക്ക് പകരം അലുമിനിയം ബോഡിയാണ് ഇതിനു നൽകിയിരിക്കുന്നത് .
പേജ് മറിക്കാനായി പുതിയ ബട്ടണും കൂടുതൽ നേരം കണ്ണിനു മടുപ്പു തോന്നാതെ വായിക്കാനായി adaptive front lightഉം ഇതിൽ ഉൾപെടുത്തിട്ടുണ്ട്.
നവംബർ 15 ന് ആമസോൺ.ഇൻ നിന്നും വാങ്ങാവുന്നതാണ്
പത്താം വാർഷികത്തിൽ പുതിയ സവിശേഷതകളുമായി Amazonന്റെ All-New Kindle Oasis പത്താം വാർഷികത്തിൽ പുതിയ സവിശേഷതകളുമായി Amazonന്റെ  All-New Kindle Oasis Reviewed by JUBIN ISAAC on 9:17 PM Rating: 5

No comments:

Powered by Blogger.