WATCH OUR LATEST VIDEO



Subscibe on Youtube

Amazon Kindle Oasis

ആമസോൺ കിൻഡിലിന്റെ 10 വാർഷികത്തോടനുബന്ധമായി ആമസോൺ പുറത്തിറക്കുന്ന ഏറ്റവും പുതിയ കിൻഡിലാണ് All-New Kindle Oasis.


ഇ-ബുക്ക് റീഡറുകളിൽ ഏറെ പേരെടുത്ത ഉപകരണമാണ് കിൻഡിലുകൾ.


എന്താണ് കിൻഡലുകളെ മറ്റ് ടാബ്‌ലെറ്റുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്?


എന്താണ് All-New Kindle Oasis നെ മറ്റുള്ള മോഡലുകളിൽ നിന്നു വെത്യസ്ഥമാക്കുന്നത് എന്നത് നമ്മൾക്ക് പരിശോധിക്കാം.

ആമസോൺ കിൻഡിലിന്റെ ഹൈ-ഏൻഡ് മോഡലാണ് All-New Kindle Oasis
പുതിയ ഹൈ ഏൻഡ് കിൻഡിലിന് 7 ഇഞ്ച് ഡിസ്‌പ്ലേയാണ് ആമസോൺ നൽകിയിരിക്കുന്നത്








അറിയിപ്പ്: നിലവിൽ എല്ലാ കിൻഡിലുകൾക്കും 6 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. .


ബ്ലൂടൂത്ത് ഉള്ളതിനാൽ external ബ്ലൂടൂത്ത് സ്പീക്കർ വഴി ഓഡിയോ ബുക്ക് പ്ലേയ് ചെയ്‌യാൻ സാധിക്കുന്നതാണ്


ആമസോന്റെ ആദ്യത്തെ IPX8 വാട്ടർപ്രൂഫ് കിൻഡിലാണിത്.


അറിയിപ്പ്: kobo പോലെയുള്ള മറ്റു ഇ-ബുക്ക് റീഡറുകൾ വാട്ടർപ്രൂഫ് മോഡലുകൾ ഇറക്കിയതാകണം ആമസോണെ ഇതിനു പ്രേരിച്ചത്.



മുൻപുള്ള മോഡലുകൾ പോലെ ഒറ്റ ചാർജിൽ ഒരാഴ്ച വരെ പ്രവർത്തിക്കാൻ ഇതിനു സാധിക്കും.

ഈ തവണ രണ്ട്‌ സ്റ്റോറേജ് ഓപ്ഷനിലാണ് ആമസോൺ പുറത്തിറക്കുന്നത് 8GB പിന്നെ 32GB.


അറിയിപ്പ്: മറ്റെല്ലാം മോഡലുകൾക്കും 4 GB സ്റ്റോറേജ് മാത്രമാണുള്ളത് .

പ്ലാസ്റ്റിക്ക് ബോഡിക്ക് പകരം അലുമിനിയം ബോഡിയാണ് ഇതിനു നൽകിയിരിക്കുന്നത് .


പേജ് മറിക്കാനായി പുതിയ ബട്ടണും കൂടുതൽ നേരം കണ്ണിനു മടുപ്പു തോന്നാതെ വായിക്കാനായി adaptive front lightഉം ഇതിൽ ഉൾപെടുത്തിട്ടുണ്ട്.


നവംബർ 15 ന് ആമസോൺ.ഇൻ നിന്നും വാങ്ങാവുന്നതാണ്.

Amazon Kindle Oasis Amazon Kindle Oasis Reviewed by Geek Boy - Ajith on 11:33 PM Rating: 5

No comments:

Powered by Blogger.