WATCH OUR LATEST VIDEO



Subscibe on Youtube

ആൻഡ്രോയിഡ് വണ്ണുമായി Htc U11 Life

നമ്മൾ ഒരു പക്ഷേ കേട്ടതാണ് htc  ആൻഡ്രോയിഡ് വൺ ഹാൻസെറ്റ്  പുറത്തിറക്കുന്നു എന്നത്.കഴിഞ്ഞ ഏതാനും ആഴ്ചകളായി
അതിനെക്കുറിച്ച് അറിയാൻ സാധിച്ചിരുന്നു.എന്നാൽ അന്ന് പുറത്തു വന്ന റിപ്പോർട്ടികളിൽ ഒന്നും തന്നെ ഹാൻസ്റ്റിന്റെ വിലയെ പറ്റി പരാമർശിച്ചിരുന്നില്ല.


അറിയിപ്പ്: റിപ്പോർട്ടുകൾ പ്രകാരം Htc U11 Life നവംബർ 2 ന് പ്രകാശനം ചെയ്യും. .
എന്നാൽ പുതിയ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്  Htc U11 Plusന്റെ കൂടെത്തന്നെ നവംബർ 2 ന്  ഇത് പ്രകാശനം ചെയ്‌യുന്നതാരിക്കും.യൂറോപ്പിൽ €400 വിൽക്കും.അങ്ങനെയെങ്കിൽ ഒരു മിഡ് റേഞ്ച് ഹാൻഡ്സെറ്റിനേക്കാൾ കുറച്ച് വില കൂടാനാണ് സാധ്യത.
NFC ,Bluetooth 5.0,USB Type C port,Usonic ഹെഡ്‍ഫോൺസ്,IP67 cerification for dust and വാട്ടർ പ്രൂഫിങ്.ഹോം ബട്ടണിൽ തന്നെ ഫിംഗർപ്രിന്റ് സെൻസർ,എന്നിവയാണ് U 11 Lifeന്റെ സവിശേഷതകൾ.Saphire Blue,Ice  White എന്നീ വ്യത്യസ്ത മോഡലുകളിലും ലഭ്യമാകുന്നതാണ്.
ആൻഡ്രോയിഡ് വണ്ണുമായി Htc U11 Life ആൻഡ്രോയിഡ് വണ്ണുമായി Htc U11 Life Reviewed by JUBIN ISAAC on 8:16 AM Rating: 5

1 comment:

  1. bro iam from kerala (kozhikode). Yesterday i was created a social media website and app for indian users especially for kerala guys.
    Which is an alternative for Facebook.
    My key aim to create this social media website is to redirect indian Facebook users to mine.
    Becuase Facebook is an american platform and the major traffics to Facebook is from india.
    So my request is to review my site https://chatcorn.com and make a video which is useful for kerala users.

    There are lot of better features in chatcorn which is better than and more than Facebook features.

    If you can then please make a video.
    Jai hind

    ReplyDelete

Powered by Blogger.